കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

 


  കൂളിമാട് ഭാഗത്ത് നിന്ന് വരികയായിരുന്ന സ്കൂട്ടർ മാവൂർ ഭാഗത്തുനിന്ന് വരികയായിരുന്നു കാറുമായി കൂട്ടിയിടിച്ച് അപകടം.

 ശനിയാഴ്ച രാവിലെ പത്തരയോടെയാണ് എളമരം കടവ് പാലത്തിൻറെ മാവൂർ ഭാഗത്താണ് സംഭവം നടന്നത് .

നിസാര പരിക്കുകളോടെ സ്കൂട്ടര്‍ യാത്രികനെ ചെറുപ്പ ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

 എളമരം കടവ് പാലം ഉദ്ഘാടനത്തിനുശേഷം റൗണ്ട് എബൗട്ട് ഇല്ലാത്തതിനാൽ നിരവധി അപകടങ്ങൾ ഉണ്ടായിരുന്നു ഇവിടെ.
എന്നാൽ, റൗണ്ട് എബൗട്ട് സ്ഥാപിച്ചതിനുശേഷം അപകടങ്ങൾ കുറവായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

  

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു