ഐസ്ക്രീമിന് ഇനി മറ്റെങ്ങും തിരഞ്ഞു പോവേണ്ടതില്ല. പീസ്യാക്കാൻ്റെ പീടിക ഉദ്ഘാടനം ചെയ്തു.


ഐസ്ക്രീമിന് ഇനി മറ്റെങ്ങും തിരഞ്ഞു പോവേണ്ടതില്ല. പീസ്യാക്കാൻ്റെ പീടിക ഉദ്ഘാടനം ചെയ്തു.

 കൂളിമാട് പാലം മപ്പുറം ഭാഗത്ത് ഐസ്ക്രീമുകളുടെ മാത്രം കട ചൊവ്വാഴ്ച വൈകുന്നേരം ചെറിയ പെരുന്നാൾ തലേന്ന് ലളിതമായ ചടങ്ങിൽ അഹമദ് കബീർ   മദനി ബുഖാരി ഉദ്ഘാടനം ചെയ്തു.

സ്ട്രോബറി, മാംഗോ, റോസ്, ബട്ടർ ,ചോക്ലേറ്റ്, ഫാഷൻഫ്രൂട്ട്, കോഫി ,ടെൻഡർ കോക്കനട്ട്, പിസ്സ തുടങ്ങി 22 ഓളം ഐറ്റംസ് ഐസ്ക്രീമുകൾ ഇവിടെ വിൽക്കപ്പെടും.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു