ഖുർആൻ മന:പ്പാഠമാക്കിയ ഹാഫിള് മുഹമ്മദ് ഹഫീഫ് മാരാത്തിന് സ്നേഹോപഹാരം നൽകി




മപ്രം ബുഖാരിയ്യ ഖുർആൻ കോളേജിൽ നിന്ന് ഖുർആൻ മനപ്പാഠമാക്കിയ ഹാഫിള് മുഹമ്മദ് അഫിഫ് മാരാത്തിന് സി എം വലിയുല്ലാഹി സുന്നി മദ്രസ വെട്ടത്തൂർ സ്നേഹോപഹാരം നൽകി . ഞായറാഴ്ചയാണ് ഇതേ മദ്രസയിലെ പൂർവ്വ വിദ്യാർത്ഥിയായ ഹാഫിള് മുഹമ്മദ് അഫീഫ് മാരാത്തിന് സ്നേഹോപഹാരം നൽകിയത്.


ചടങ്ങിൽ അലി സഖാഫി (സ്വദ്ർ മുഅല്ലിം , സി എം മദ്രസ ) ഇസുദ്ദീൻ ശാമിൽ സഖാഫി, സി മുഹമ്മദ് കുഞ്ഞി, ബീച്ചാൻ വെട്ടത്തൂർ, ഇത്താലുട്ടിഹാജി ,ബീരാൻകുട്ടി ഹാജി, ഷംസുദ്ദീൻ വെട്ടത്തൂർ, റഹീം വെട്ടത്തൂർ, അഹമ്മദ് മാടത്തിങ്ങൽ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു