എസ് വൈ എസ് തണ്ണീർപന്തൽ ശ്രദ്ധേയമായി

 എടവണ്ണപ്പാറ സോൺ പരിധിയില വിവിധ യൂണിറ്റുകളിൽ എടവണ്ണപ്പാറ സോൺ ഒരുക്കിയ തണ്ണീർപന്തർ ശ്രദ്ധേയമായി '

അത്യുഷ്ണ സമയത്ത് വോട്ട് രേഖപ്പെടുത്താന്‍ എത്തിയ വോട്ടർമാർക്ക് ദാഹജലം വളരെ ആശ്വാസപ്രദമായി .

 മുണ്ടക്കുളത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ
മുസ്‌ലിം ജമാഅത്ത് പ്രസിഡൻറ്. മുഹമ്മദ് സഖാഫി , മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് കുഞ്ഞാറൻകുട്ടി ഹാജി , മുസ്ലിം ജമാഅത്ത് സെക്രട്ടറി. ടി ടി മുഹമ്മദ് ,നസീർ റഹ്മാനി
ഇസ്മാഈൽ.സിദ്ധീഖി , ഹമീദ് ഫസ് ലു റഹ്മാൻ എന്നിവർ പങ്കെടുത്തു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു