മർക്കസുദ്ദഅവ എളമരംമദ്റസ പ്രവേശനോത്സവ് പ്രൗഢമായി


എടവണ്ണപ്പാറ :എളമരം മർക്കസുദ്ദഅവ 
മദ്റസ പ്രവേശനോത്സവ് ഫത്ഹേ മുബാറക് പ്രൗഢമായി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സി എച്ച് റഹ്മ്മത്തുല്ലാഹ് സഖാഫി എളമരം ഉദ്ഘാടനം ചെയ്തു, പി.അബ്ദുനാസർ സഖാഫി ഇരിങ്ങലൂർ, സി.അമീർഅലി സഖാഫി വാഴക്കാട്, എൻ മുഹമ്മദ് ഇർഷാദ്ദീഖി എടവണ്ണപ്പാറ, കെ മാനുഹാജി, ശംസുദ്ദീൻ മിസ്ബാഹി, കെ അഹമ്മദ് കുട്ടി, യാസ്ർ എളമരം പങ്കെടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു