യു എസ് എസ് പരീക്ഷ : സൽവാ കെപി യെ അഭിനന്ദിച്ചു.


ജിഎച്ച്എസ്എസ് ചാലിയപ്പുറത്ത് നിന്ന് യു എസ് എസ് പരീക്ഷയിൽ വിജയിച്ച സൽവാ കെപി യെ ബ്ലോക്ക് മെമ്പർ അബൂബക്കർ പുളിയേക്കൽ അഭിനന്ദിച്ചു.
 ചടങ്ങിൽ ബ്ലോക്ക് മെമ്പർ കുഴിമള്ളി ഗോപാലൻ , രക്ഷിതാവ് അബൂബക്കർ മാസ്റ്റർ,
സാദിഖ് കാക്കാടൻ, ആസിഫ് മാസ്റ്റർ ,ഷഫീഖ് അച്ചുത്ത് തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു