എസ്. എസ്. എഫ് സ്ഥാപക ദിനം : സൗജന്യ വത്തക്ക വെള്ളം വിതരണം നടത്തി

എസ്. എസ്. എഫ് സ്ഥാപക ദിനം :
 സൗജന്യ വത്തക്ക് വെളളം വിതരണം നടത്തി

എസ്. എസ്. എഫിൻ്റെ 52 ആം സ്ഥാപക ദിനത്തോടനുബനധിച്ച് എസ് എസ് എഫ് എടവണ്ണപ്പാറ സെക്ട്‌ടർ കമ്മിറ്റിയും മപ്രം യൂണിറ്റ് ഭാരവാഹികളും സംയുക്തമായി കൂളിമാട് പാലത്തിൻ്റെ മപ്രം ഭാഗത്ത് സൗജന്യ വത്തക്ക വെള്ളം വിതരണം നടത്തി. 450 ഓളം പേർക്ക് വത്തക്ക വെള്ളം വിതരണം നടത്തിയതായി ഭാരവാഹികൾ അറിയിച്ചു.

റാഷിദ് ,സച്ചു അമ്പലക്കണ്ടി ,നസീൽ,മുസ്തഫ, അൻസിഫ്, എന്നിവർ നേതൃത്വം നൽകി.  

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു