മപ്രം പോളിംഗ് ബൂത്തിൽ വോട്ടിംഗ് മെല്ലെപോക്കിൽ : കലക്ടർ ഇടപ്പെട്ടു


എടവണ്ണപ്പാറ: മലപ്പുറം ലോക്സഭാ സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബക്ഷിറിൻ്റെ ബൂത്തായ മപ്രം ഗവ: എൽ.പി സ്കൂളിൽ വോട്ടിംഗ് ഒച്ചിഴയുന്ന വേഗത്തിൽ . 1300 ഓളം വോട്ടർമാരുള്ള ബൂത്തിൽ ഉച്ച കഴിഞ്ഞിട്ടും കുറഞ്ഞ ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്. തുടർന്ന് ഇ.ടി. ആരിഫ് കലക്ടറെ വിളിച്ചതിൻ്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കുകയായിരുന്നു.
 മെഷിൻ പ്രവർത്തനം പതുക്കെയായതും 
ഉദ്യോഗസ്ഥരുടെ പരിചയക്കുറവുമാണ് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു