വുമൺ സിവിൽ എക്സൈസ് ഓഫീസർ തസ്തിക (കാസർകോട് ) യിലേക്ക് പി എസ് സി നടത്തിയ പരീക്ഷയിൽ ധന്യ മപ്പുറത്തിന് ആറാം റാങ്ക്


വുമൺ സിവിൽ എക്സൈസ് ഓഫീസർ തസ്തിക (കാസർകോട് ) യിലേക്ക് പി എസ് സി നടത്തിയ പരീക്ഷയിൽ ധന്യ മപ്പുറത്തിന് ആറാം റാങ്ക്.

മെയിൻ ലിസ്റ്റിൽ ആറാം റാങ്കാണ് ലഭിച്ചത് . ലിസ്റ്റിൽ ഇടം ലഭിച്ചതിൽ ഏറെ സന്തോഷത്തിലാണ് ധന്യ. സനീഷ് കുമാറിൻ്റെ ഭാര്യയാണ്. നല്ല വായനക്കാരിയും കൂടിയായ ധന്യ  . പെരുവയലിലെ കോച്ചിംഗ് സെൻററിൽ ചേർന്നിരുന്നതായി ധന്യ പറഞ്ഞു .
നിലവിൽ പോലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ 504 ആം റാങ്കും ധന്യക്കുണ്ട്.

ബികോമിന് മണാശ്ശേരി കോളേജിലും എം കോമിന് കോടഞ്ചേരി കോളേജിലുമായിരുന്നു പഠിച്ചിരുന്നത്.

 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു