വീട് നവീകരണത്തിന് സ്വരൂപിച്ച നഷ്ടപ്പെട്ടു. തിരിച്ചേൽപ്പിച്ച് തെങ്ങുകയറ്റക്കാരൻ മാതൃകയായി

എടവണ്ണപ്പാറ : വീട് നവീകരണത്തിന് സ്വരൂപിച്ച പണം നഷ്ടപെട്ട വിഷമത്തിലായിരുന്നു റഷീദ് കിഴക്കേ പുറത്ത് . നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചപ്പോൾ ഏറെ സന്തോഷവാനായി .

 ബുധനാഴ്ച രാവിലെയാണ് കണ്ണത്തും പാറ ചിടിപ്പറ്റ പള്ളിയുടെ അടുത്ത് നിന്ന് തെങ്ങുകയറ്റക്കാരനായ ചീടിക്കുഴി അലിക്ക് തുക ലഭിച്ചത്

13000 ത്തിലധികം രൂപയും ഐഡൻറി കാർഡുകളും ഉണ്ടായിരുന്നു. തുക കൊണ്ടോട്ടി ഭാഗത്ത് നിന്നാണ് നഷ്ടപ്പെട്ടത് എന്നാണ് റഷീദ് പറയുന്നത്.

 ലഭിച്ചതിൽ ഏറെ സന്തോഷവാനാണെന്ന് റഷീദ് പറഞ്ഞു .അബ്ദുൽ ഹാജി പറക്കൂ ത്ത്, മുനീർ ചെറുവായൂർ ,ലത്തീഫ് സഖാഫി തീണ്ടപ്പാറ , നിസാം കുറുങ്ങോട്ടിൽ, ജമാലുദ്ദീൻ കുറുങ്ങോട്ടിൽ പണം തിരികെ നൽകുമ്പോൾ സന്നിഹിതനായിരുന്നു

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു