ഇരുവഞ്ഞി പുഴയിൽ : നീർ നായയുടെ ആക്രമണം



നീർനായ അക്രമണം 

 കൂളിമാട്: ഇരുവഞ്ഞി പുഴയിൽ കൂട്ടക്കടവത്ത് കടവിൽ വച്ച് നീർ നായയുടെ ആക്രമണം. കൂട്ടക്കടവത്ത് റഫീഖിന്റെ സഹോദരിയുടെ മകൾ റിസ നാസറിന് വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം നേരിട്ടത്.നാലുവർഷത്തിനിടെ ചാലിയാർ പുഴ, ഇരുവഴിഞ്ഞിപ്പുഴ , ചെറുപുഴ തുടങ്ങിയ നദികളിൽ നിരവധി പേർക്കാണ് നിർ നായയുടെ ആക്രമണം നേരിട്ടത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു