മതേതരത്തിന്റെ മാനിഫെസ്റ്റോഎസ് വൈ എസ് ഇടി മുഹമ്മദ് ബഷീറിന് സമർപ്പിച്ചു.



എടവണ്ണപ്പാറ: എസ് വൈ എസ് സംസ്ഥാന കമ്മറ്റി തയ്യാറാക്കിയ മതേതരത്തിന്റെ മാനിഫെസ്റ്റോ ബുക്ക്ലെറ്റ് മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ വിദ്യാഭ്യാസ മന്ത്രിയും എംപിയുമായ ഇടി മുഹമ്മദ് ബഷീറിന് സമർപ്പിച്ചു.

എസ് വൈ എസ് എടവണ്ണപ്പാറ സോൻ ജനറൽ സെക്രട്ടറി കെ പി മുനീർ വാഴക്കാട്, ഓർഗനൈസേഷൻ സെക്രട്ടറി സി.അമീർഅലി സഖാഫി വാഴക്കാട്, സാംസ്കാരികം പ്രസിഡണ്ട് ആസിഫ് അഷറഫ് എടവണ്ണപ്പാറ സന്നിഹിതരായിരുന്നു.


 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു