മപ്രം വെട്ടുകാട് കോളനി റോഡ് പണി പൂർത്തിയായി


f fb .dd c. E c e

F. E dd vs sc. Sd.dz.  E

എടവണ്ണപ്പാറ :  നാൽപ്പത് വർഷത്തോളം  സ്വപ്നം കണ്ട വാഴക്കാട് പഞ്ചായത്തിലെ എട്ടാം വാർഡ് മപ്രം  .  V    w.  ..  f. .f v th കോളനി നിവാസികളുടെ റോ.  U .tgft g.rtgf. vgrg.  E d.  C dfd. D fe e. Dd d..r gr bnn g and gbnnഡ് എന്ന സ്വപ്നം പൂർത്തിയാവുന്നു. റോഡിൻ്റെ കോൺക്രീറ്റ് പണി പൂർത്തിയായിരിക്കുകയാണ്. Ff f.f.f..f my.  .   M. Mm m.  . .bmg. R r ok r r .rf.h f      

പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടനം തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ഉണ്ടാവുമെന്ന് അധികൃതർ പറഞ്ഞു.

 കോർപ്പസ് ഫണ്ട് മുഖേനെ പതിനാലര ലക്ഷം രൂപ  ചിലവഴിച്ചാണ് റോഡ്r.rf... VR ff f RR vrfrr ff. V ff fgvf . പണിപൂർത്തിയായിരിക്കുന്നത്.

 സാങ്കേതിക തടസ്സങ്ങൾ ചൂണ്ടി,' v HV ovj CVV vk my mmmm.u

T bf.  .f.rb mm f v .ff.f mm. .b BB. Rf bff ff bff BB bff BB f

S vc mm mgr ക്കാണിച്ച് റോഡ് എന്ന സ്വപ്നം നീണ്ടുപോവുകയായിരുന്നു .,ccjc,vc,v,kx,,:'

നേരത്തെ, മന്ത്രിമാരായ  ബാലൻ, അബ്ദുറഹിമാൻ എന്നിവർക്ക് കോളനി നിവാസികൾ നിവേദനം നൽകിയിരുന്നു.

രോഗികളെ കസേലിയിരുത്തി കൊണ്ടു പോകുന്ന ചിത്രവും അത് സംബന്ധമായ വിഷയങ്ങളും പ്രാദേശിക സോഷ്യൽ മീഡിയയിൽ ചൂടുള്ള വാഗ്വാദങ്ങൾക്ക് കാരണമായിരുന്നു.

വിദ്യാർഥികൾ ഉൾപ്പെടെ കോളനി നിവാസികൾ ഏറെ കഷ്ടപ്പെട്ടായിരുന്നു ഈ റോഡിലൂടെ യാത്ര നടത്തിയത്. 



വെട്ട്കാട് കോളനി റോഡിൻ്റെ അനുബന്ധ റോഡ് നിർമ്മാണവും അടുത്തുതന്നെ ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുളിയേക്കൽ   അബൂബക്കർ പറഞ്ഞു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു