അതിഥി തൊഴിലാളികളുടെഈദ് സംഗമം പ്രൌഡമായി



   


രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അതിഥി തൊഴിലാളികൾ ഈദ് സംഗമം നടത്തി

ഊർക്കടവ് ടൗൺ സുന്നി ജുമാ മസ്ജിദിന്റെയും ഭായിസ്  അക്കാദമിയുടെയും നേതൃത്വത്തിലാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അതിഥി സംസ്ഥാന തൊഴിലാളികളെ  ഉൾപ്പെടുത്തി പെരുന്നാൾ സംഗമം നടത്തിയത്.

ഭായീസ് അക്കാഡമി ഡയറക്ടർ  മുഹമ്മദ് റാഫി ഇർഫാനി നേതൃത്വം നൽകി. അബ്ദുല്ല KM, മുജീബ് TP, ശുകൂർ പുളിക്കൽ അബ്ദുല്ല സഖാഫി സംബന്ധിച്ചു.പരസ്പരം അഭിവാദ്യങ്ങൾ അർപ്പിച്ചും വിവരങ്ങൾ കൈമാറിയും ഈദ് സംഗമം പ്രൗഢമായി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു