ഇ.ടി.മുഹമ്മദ് ബഷീർ സ്വന്തം ബൂത്തിൽ തനിക്ക് തന്നെ വോട്ട് ചെയ്തു


ഇ.ടി.മുഹമ്മദ് ബഷീർ സ്വന്തം ബൂത്തിൽ തനിക്ക് തന്നെ വോട്ട് ചെയ്തു

എടവണ്ണപ്പാറ : മലപ്പുറം ലോക്സഭ സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ സ്വന്തം ബൂത്തിൽ തനിക്ക് തന്നെ വോട്ട് ചെയ്തു. 
60 വർഷമായി പൊതുരംഗത്ത് ഉണ്ടെന്നും ഇത്തരം ഒരു അവസരം ലഭിച്ചതിൽ ദൈവത്തിന് സ്തുതി നൽകുന്നുവെന്നും ഇ.ടി. പറഞ്ഞു .
യുഡിഎഫ് ഉജ്വല പെർഫോമൻസ് കാണിക്കുമെന്നും ഇ.ടി. കൂട്ടി ചേർത്തു.
രാജ്യം അതി നിർണായക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതെന്നും ഇ.ടി. പറഞ്ഞു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു