എടവണ്ണപ്പാറ ടീം ബസ്റ്റാന്റ് ഇഫ്താർ സംഗമം നടത്തി


എടവണ്ണപ്പാറ : ടീം ബസ്റ്റാന്റിന്റെ നേതൃത്വത്തിൽ എടവണ്ണപ്പാറ ബസ്റ്റാന്റിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ബസ്റ്റാന്റിലെ വ്യാപാരികൾ, ബസ് ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, യാത്രക്കാർ, പോർട്ടർ തൊഴിലാളികൾ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.

ഇഫ്താർ സംഗമത്തിന് മുസ്തഫ സമാൻ, കരീം വെളുത്തേടത്ത്, റാഫി അറേബ്യൻ ഒപ്റ്റിക്കൽസ്, ശംസുദ്ധീൻ, ഫായിസ് എല്ലോറ, സുൽഫിക്കർ , ഡോ. ഫവാസ് മെഡിസോൾ തുടങ്ങിയവർ നേതൃത്വം നൽകി.
ഇഫ്താർ സംഗമത്തിൽ കെ.ഒ.ആലിഹാജി,
സലാം ഗൾഫ് ലാബ്,ഹംസ ഹാജി, അൽ ജമാൽ നാസർ, ബിച്ചാപ്പു കൈരളി തുടങ്ങിയവർ മുഖ്യാതിഥികൾ ആയി

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു