ഇ.ടി.മുഹമ്മദ് ബഷീർ നയിച്ച റോഡ് ഷോക്ക് സ്വീകരണം നൽകി



എടവണ്ണപ്പാറ: മലപ്പുറം ലോക്സഭാ സ്ഥാനാർത്ഥിയായി തിരെഞ്ഞെടുത്ത ഇ.ടി മുഹമ്മദ് ബഷീറിന് വ്യായാഴ്ച രാത്രി എടവണ്ണപ്പാറയിൽ പൗരാവലി സ്വീകരണം നൽകി.


ഇ.ടി.മുഹമ്മദ് ബഷീർ നയിച്ച റോഡ് ഷോക്കാണ് നാട്ടുകാർ വരവേൽപ്പ് നൽകിയത്. ഹാരാർപ്പണവും  വെടികെട്ടും സ്വീകരണത്തിന് മാറ്റ് പകർന്നു.തുറന്ന ജീപ്പിൽ നിന്ന് കൈ വീശി നാട്ടുകാരെ സ്നേഹമറിയിച്ചു. ജന്മനാട്ടിൽ മത്സരിക്കുന്ന ഇ.ടി.യെ കാണാൻ വിവിദ ഭാഗങ്ങളിൽ നിന്ന് നാട്ടുകാരെത്തി.

എം.എൽ എ ടി .വി.ഇബ്രാഹിമും ജബ്ബാർ ഹാജിയും റോഡ് ഷോയിൽ ഇ.ടി.ക്കൊപ്പമുണ്ടായിരുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു