എടവണ്ണപ്പാറ ബസ് സ്റ്റാൻഡിൽ പൊടിശല്യം രൂക്ഷം.

 

  


നിരവധിയാത്രക്കാർ ആശ്രയിക്കുന്ന എടവണ്ണപ്പാറ ബസ് സ്റ്റാൻഡിൽ പൊടിശല്യം രൂക്ഷമായി.

വാഹനങ്ങളുടെ ഊഴം കാത്ത് നിൽക്കുന്ന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലാവുന്നത്.

വിവിദ സ്ഥലങ്ങളിലേക്കായി നൂറ് കണക്കിന് വാഹനങ്ങളാണ് ഇവിടെ എത്തുന്നത്.

അതോടൊപ്പം കോളേജുകളിലേക്കും സ്കൂളിലേക്കും പോവുന്ന വിദ്യാർത്ഥികളുടെ ആശ്രയ കേന്ദ്രവുമാണ്.

പൊടിശല്യംപരിഹരിക്കാൻ ഇടക്കിടക്ക് വെള്ളമടിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വിവിദ പഞ്ചായത്തുകളിൽ നിന്ന് രോഗികളെത്തുന്ന ഗവ :യൂനാനി ആശുപത്രിയും ബസ് സ്റ്റാൻഡിലാണ് ഉള്ളത്‌.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു