മുട്ടക്കോഴിക്കുഞ്ഞ് വിതരണം നടത്തി



വാഴയൂർ ഗ്രാമ പഞ്ചായത്ത് 2023- 24
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിവനിതകൾക്ക് മുട്ട ക്കോഴിക്കുഞ്ഞു വിതരണം നടത്തി.


ആദ്യ ഘട്ടത്തിൽ 400 ഗുണഭോക്താക്കൾക്ക് 5 കോഴിക്കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു.

 വിതരണ ഉദ്ഘാടനം വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി പി വാസുദേവൻ മാസ്റ്റർ നിർവഹിച്ചു, .


സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ ഫൗലദ് , വാർഡ് മെമ്പർ കെ പി രാജൻ,വെറ്റിനറി സർജൻ ഡോ. ജനീഷ പി അഹമ്മദ്, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ അജീഷ് എന്നിവർ സന്നിഹിതരായിരുന്നു.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു