ആറു വയസ്സുകാരി നൈന മെഹ വാഴയൂർ കഴത്തിൽ നീന്തി ശ്രദ്ധേയയായി



ആറു വയസ്സുകാരി നൈന മെഹ വാഴയൂർ കഴത്തിൽ നീന്തി ശ്രദ്ധേയയായി.


വാഴയൂർ : ആറു വയസ്സുകാരി നൈന മെഹ വാഴയൂർ കഴത്തിൽ നീന്തി ശ്രദ്ധേയയായി. 500 മീറ്റർ ലക്ഷ്യമാക്കി നീന്തിയ നൈന അവസാനിപ്പിച്ചത് 1100 മീറ്റർ  ദൂരമാണ്.തുടർച്ചയായി 55 മിനിറ്റ് കൊണ്ട് നീന്തിയതിനുശേഷമാണ  നൈന നീന്തൽ അവസാനിപ്പിച്ചത്.ചേലേമ്പ്ര സിംഫിൻ സിമ്മിംഗ് അക്കാദമിയിൽ നിന്നും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടാനാണ് വാഴയൂർ കഴത്തിൽ നീന്തി ശ്രദ്ധേയയാത്.

വാഴയൂർ കഴത്തിൽ നീന്തി ശ്രദ്ധേയയായ നൈനക്ക് സുരക്ഷയെ ഒരുക്കാൻ ട്രോമാകെയർ വളണ്ടിയർമാർ ഉണ്ടായിരുന്നു.

വാഴയൂർ പഞ്ചായത്ത് പ്രസിഡണ്ട് വാസുദേവൻ മാഷ് ഫ്ലാഗ് ഓഫ് നിർവഹിച്ചു.  നൈന വാഴയൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ അടുത്തേക്ക് നീന്തിയെത്തി. .



 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു