മുക്കം ഗണിത ശാസ്ത്രമേള :ഐ കോസ ഹെഡ്രൻ ട്രോഫി നേടിഐബ ഹനൻ ശ്രദ്ധേയയായി.



മുക്കം:മുക്കം ഗണിത ശാസ്ത്രമേളയിൽ
ഐബ ഹനൻ ഐ കോസ ഹെഡ്രൻ ട്രോഫി നേടി ശ്രദ്ധേയയായി.
ചേന്ദമംഗല്ലൂർ സ്വദേശിനിയായ ഹനൻ കെ.സി. ഫൗണ്ടേഷൻ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
 120 മുഖങ്ങളുള്ള ജ്യോമട്രിക്കൽ രൂപമാണ് ഐ കോസ ഹെഡ്രൻ . മൂന്ന് മണിക്കൂർ മത്സരം നീണ്ട് നിന്നു. 20 തവണ നിരന്തര പരിശീലനം നടത്തിയെന്നും അധ്യാപകനായ പിതാവ് ഏറെ സഹായിച്ചെന്നും ഹനൻ പറഞ്ഞു.
 

കണക്കിൽ ഏറെ പ്രിയമുള്ള ഹനൻ ഇനിയും മികച്ച വിജയങ്ങൾക്കായി പരിശ്രമിക്കുകയാണെന്നും കൂട്ടി ചേർത്തു.

 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു