കൂളിമാട് അങ്ങാടിയിൽ തെരുവ് കച്ചവടം നിരോധിച്ച് ബോർഡ് സ്ഥാപിച്ചു


.കൂളിമാട് അങ്ങാടിയിൽ തെരുവ് കച്ചവടം നിരോധിച്ച ബോർഡ് സ്ഥാപിച്ചു
കൂളിമാട് - അരീക്കോട് റോഡിൽ സി എച്ച് സ്റ്റോറിന് സമീപമാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത് .
ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ് ബോർഡ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത് .
വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബോർഡ് സ്ഥാപിച്ചത് .

 
ഇതോടെ നിരവധി പേരുടെ ജോലി നഷ്ടമാകും .
കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി നിർമ്മിച്ച കൂളിമാല പാലം ഉദ്ഘാടനം ചെയ്തതോടെ കൂളിമാട് അങ്ങാടി ഏറെ ശ്രദ്ധ ആകർഷിച്ചു വന്നിരുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു