സെൻട്രൽ മുസാബക്ക ഖുർആൻ ഫെസ്റ്റിൽ മപ്രം ബുഖാരിയ്യക്ക് രണ്ടാം സ്ഥാനം ലഭിച്ചു

 
 

  സെൻട്രൽ മുസാബക്ക ഖുർആൻ ഫെസ്റ്റിൽ മപ്രം ബുഖാരിയ്യക്ക് രണ്ടാം സ്ഥാനം ലഭിച്ചു.

മർക്കസിൽ വെച്ച് നടന്ന സെൻട്രൽ മുസാബക്ക ഖുർആൻ ഫെസ്റ്റിൽ മപ്രം ബുഖാരിയ്യക്ക് രണ്ടാം സ്ഥാനം ലഭിച്ചു.

700 ഓളം വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ ബുഖാരിയ്യയിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

സാഹത്തുൽ ഖാഫ്, സാഹത്തുൽ നൂൻ, സാഹത്തുൽ ലാം , സാഹത്തുൽ മീം, എന്നീ നാല് സെക്ടറികളിലായാണ് മത്സരം നടന്നത്.

25 ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇതിൽ മാറ്റുരച്ചത്.ആദ്യഘട്ടത്തിൽ സെക്ടർ തലമത്സരമാണ് നടന്നിരുന്നത്.
10 ക്യാമ്പസുകളിൽ നിന്ന് നടന്ന മത്സരത്തിൽ ജയിച്ച വിദ്യാർത്ഥികളാണ് മർക്കസിൽ നടന്ന ഫെസ്റ്റിൽ പങ്കെടുത്തത്.
മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ബുഖാരിയ്യയിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും മാനേജ്മെൻറ് അഭിനന്ദിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു