എടശ്ശേരിക്കടവ് നയാരാ പമ്പിൽ സമ്മാനപ്പെരുമഴ ഇരുപത്തിയാറാം തീയതി അവസാനിക്കുന്നു

എടശ്ശേരിക്കടവ് നയാരാ പമ്പിൽ സമ്മാനപ്പെരുമഴ ഇരുപത്തിയാറാം തീയതി അവസാനിക്കുന്നു .

സബ് കിജീത്ത് ഗ്യാരണ്ടി എന്ന പദ്ധതിയുടെ ഭാഗമായി നയാരയുടെ രാജ്യത്തുടനീളമുള്ള പെട്രോൾപമ്പുകളിൽ നൽകപ്പെടുന്ന സമ്മാനപദ്ധതി എടശ്ശേരിക്കടവ് നയാര പമ്പിൽ ഈ മാസം ഇരുപത്തിയാറാം തീയതി അവസാനിക്കുകയാണ് .

കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളും അതിശയിപ്പിക്കുന്ന ക്യാഷ് ബാക്ക് വൗച്ചറുമായി നയാര പമ്പ് എടശ്ശേരിക്കടവ് ഉപഭോക്താക്കളെ അത്യധികം ആകർഷിപ്പിക്കുകയാണ് .

നയാരാ പമ്പിൽ നിന്ന് 200 രൂപ മുതൽ
പെട്രോൾ അടിക്കുന്ന ഉപഭോക്താക്കൾക്ക് കാർ, ബൈക്ക് , മൊബൈൽ തുടങ്ങിയ സമ്മാനങ്ങളാണ് ലഭിക്കുന്നത് .

200 രൂപവരെ പെട്രോൾ അടിക്കുന്ന ഉപഭോക്താക്കൾക്ക് 10 മുതൽ 1000 രൂപ വരെ ക്യാഷ് ബാക്ക് വൗച്ചർ ലഭിക്കുന്നു .

എടശ്ശേരിക്കടവ് നയാര പമ്പിൽ ഓഫീസിനോട് ചേർന്ന് ഭാഗത്ത് ക്യാഷ് ബാക്ക് വൗച്ചർ വാങ്ങുന്നവരുടെ നീണ്ട ക്യൂ കാണാം .

ഉപഭോക്താക്കളെ ആകർഷിക്കുന്നതിൻ്റെ ഭാഗമായാണ് രാജ്യത്തുടനീളം ഈ സമ്മാനപദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത് .

ചീക്കോട് സ്വദേശി നിയാസിന് സ്കൂട്ടർ സമ്മാനമായി ലഭിച്ചിട്ടുണ്ട് .ഈ മാസം 26 ന് ശേഷം നടക്കുന്ന ചടങ്ങിൽ ഇത് നൽകപ്പെടും .

സമ്മാന പദ്ധതി കൂടാതെ, വാഹനങ്ങളുടെ ഗ്ലാസ് ക്ലീനിങ് , ഓയിൽ ചെയ്ഞ്ചിങ്  
ദാഹമകറ്റാൻ തണുത്തവെള്ളം ,
 സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ബാത്റൂം തുടങ്ങി നിരവധി സൗകര്യങ്ങളാണ് എടശ്ശേരിക്കടവ് നയാരാ പമ്പിൽ ഉപഭോക്താക്കൾക്കായി സംവിധാനിച്ചിട്ടുള്ളത്.

ഈ സമ്മാന പദ്ധതിയിൽ കൂടുതൽ പേർ പങ്കെടുക്കണമെന്നും നിങ്ങൾക്കായി ആകര്ഷകമായ സമ്മാനങ്ങളാണ് കാത്തുനിൽക്കുന്നതെന്നും മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു .

  

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു