എളമരം ഇരട്ട മൊഴി വാട്ടർ അതോറിറ്റി നവീകരണ ജോലികൾ :ഉടൻ ചെയ്തു തീർക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്

എളമരം ഇരട്ട മൊഴി വാട്ടർ അതോറിറ്റി നവീകരണ ജോലികൾ ഉടൻ ചെയ്തു തീർക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അസി: എക്സിക്യുട്ടീവ് എഞ്ചിനിയർ പറഞ്ഞു.


എളമരം കൂളിമാട് കടവ് പാലങ്ങളുടെ പ്രധാന റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ അപകട സാധ്യത ഏറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽആക്ഷൻ കമ്മിറ്റി അംഗങ്ങൾ എൻജിനീയറെ നേരിൽ കാണും .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു