മപ്രം തടായിയിൽ ജലാലിയയ്ക്ക് സമീപം വെള്ള ടാങ്കിന് അടുത്ത് ബസ് കത്തി

.


മുക്കം ഫയർഫോഴ്സ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെയാണ് സംഭവം.
കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല.
ബസ് ആളിക്കത്തി പുകപടലം ഉയരുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങൾ പ്രചരിച്ചിരിക്കുകയാണ്.
ലഭ്യമായ ഫോട്ടോകൾ പ്രകാരം ബസ് ഭൂരിഭാഗവും കത്തിയിട്ടുണ്ട്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു