ഉപഹാരങ്ങൾ നൽകി


 കൂളിമാട് :-സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗംഉറുദു പദ്യം ചൊല്ലൽ മത്സരത്തിൽ A ഗ്രേഡ് ലഭിച്ച നൈഫ നാസറിനും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് കവിതാരചനയിൽ A grade ലഭിച്ച ആയിഷ തമന്നയ്ക്കും മുസ്ലിം ലീഗ് വാർഡ് ഒൻപത് പാഴൂരിന്റെ ഉപഹാരം വാർഡ് മെമ്പർ ഇ. പി വത്സല നൽകി. 


വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഇക്ബാൽ മാസ്റ്റർ, സെക്രട്ടറി അനസ്, പി ടി അബ്ദുള്ള മാസ്റ്റർ, എൻ അബ്ദുള്ള മാസ്റ്റർ, അൻവർ തുടങ്ങിയവർ പങ്കെടുത്തു.


 
 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു