കൊണ്ടോട്ടി വിളയിൽ പറപ്പൂർ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ടൂറിസം അധ്യാപകൻ കെ. ഐ. എബിന്ട്രാവൽ ആൻഡ് ടൂറിസം പരീ ക്ഷയിൽ ഒന്നാം റാങ്ക് .



കൊണ്ടോട്ടി വിളയിൽ പറപ്പൂർ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ടൂറിസം അധ്യാപകൻ കെ. ഐ. എബിന്
ട്രാവൽ ആൻഡ് ടൂറിസം പരീ ക്ഷയിൽ ഒന്നാം റാങ്ക് 
.

എടവണ്ണപ്പാറ : കോളേജിയേറ്റ് എജ്യക്കേഷൻ വകുപ്പിലേക്ക് പി.എസ്.സി നട ത്തിയ അസിസ്റ്റന്റ് പ്രൊഫസ ർ ട്രാവൽ ആൻഡ് ടൂറിസം പരീ ക്ഷയിൽ ഒന്നാം റാങ്ക് നേടിയ കെ.ഐ. എബിൻ.

കൊണ്ടോട്ടി വിളയിൽ പറപ്പൂർ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ടൂറിസം അധ്യാപകനാണ് കെ. ഐ. എബിൻ.

 കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസ്സർ ഇൻ ട്രാവൽ ആൻഡ് ടൂറിസം തസ്തികയിലേക്കുള്ള വിവരണാത്മക പരീക്ഷയിലാണ് എബിൻ ഒന്നാം റാങ്ക് നേടിയത്.

ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നു. മികച്ച തയ്യാറെടുപ്പുകളോടെയാണ് പരീക്ഷ എഴുതിയതെന്നും എബിൻ പറഞ്ഞൂ.

 സഞ്ചാരിയും, എഴുത്തുകാരനും, ക്വിസ് മാസ്റ്ററുമായ എബിൻ എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ്.
പെരുമ്പാവൂ ർ മരുത്റോഡ് കാട്ടരുകുടി കെ. ജി. ഇട്ടൂപ്പിന്റെയും ലീലാമ്മയുടെയും മകനാണ്


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു