മണന്തലക്കടവ് പാലം : മണ്ണ് പരിശോധനയും ഡിസൈൻ ജോലികളും ആരംഭിച്ചു

  മണന്തലക്കടവ് പാലം : മണ്ണ് പരിശോധനയും ഡിസൈൻ ജോലികളും ആരംഭിച്ചു

  മണന്തലക്കടവിൽ പാലം വേണമെന്ന് ആവശ്യത്തിന് ശക്തിയേറുന്ന വിധത്തിൽ സർക്കാർ ഒരു പടി മുന്നോട്ട് പോവുകയാണ്.

സർക്കാർ 285,000 രൂപ ഡിസൈനിങ്ങിനും മണ്ണ് പരിശോധനയ്ക്കും നേരത്തെയുള്ള വെള്ളപ്പൊക്ക ലെവൽ പരിശോധനക്കും ടെ ണ്ടർ ചെയ്തിരിക്കുകയാണ്. ജില്ലയിലെ . കരാറുകാരാണ് ഇതിന്റെ വർക്കുകൾ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇതിന്റെ ജോലികൾ ഇരു കരകളിലായി നടന്നുവരുന്നു..വാഴക്കാട് ഭാഗത്ത് പൈലിങ് കഴിഞ്ഞിട്ടുണ്ട്. വാഴക്കാട് ഭാഗത്ത് 13 മീറ്ററിൽ പാറ കണ്ടതായാണ് വിവരം.

ജംഷാദ് നസീരി എന്നാലാണ് കരാർജോലികൾ   ചെയ്തു വരുന്നത്. ഒരാഴ്ചകൾക്കകം ജോലികൾ പൂർത്തിയാവുമെന്നാണ് അറിയുന്നത്

മാവൂർ ഗോളിയോർ റയോൺസ് പ്രവർത്തനം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ പാലത്തിനായി ആവശ്യം നാട്ടുകാർ ഉന്നയിച്ചിരുന്നു.പക്ഷേ, യാഥാർത്ഥ്യമായിരുന്നില്ല
തൊട്ടപ്പുറത്ത് കൂളിമാടും എളമരം കടവ് പാലം നിലവിലുണ്ടെങ്കിലും മണന്തലക്കടവിലെ പാലത്തിൻറെ പ്രാധാന്യം വളരെ പ്രസക്തമാണ്.
മണന്തൻ കടവിലെ ആക്ഷൻ കമ്മിറ്റി പ്രവർത്തകർ കുന്നമംഗലം നിയോജകമണ്ഡലം എംഎൽഎ പിടിആ റഹീം രണ്ടു ദിവസങ്ങൾ മുമ്പ് കണ്ടിരുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു