കയ്യടിക്കടാ :എടവണ്ണപ്പാറ ബസ്റ്റാൻഡ് വൃത്തിയാക്കി ടീം ബസ്റ്റാൻഡ് ശ്രദ്ധേയമായി .

 


ചെളി കെട്ടി നിന്ന് പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് ബാഗുകളും നിറഞ്ഞ് നിൽക്കുന്നത് കണ്ടുനിൽക്കാൻ എടവണ്ണപ്പാറ ടീം ബസ് സ്റ്റാൻഡ് കൂട്ടായ്മയ്ക്ക് കഴിഞ്ഞില്ല .

 അവർ ഒത്തുചേർന്ന് ആവശ്യമായ ആയുധങ്ങളുമായി എടവണ്ണപ്പാറ ബസ്റ്റാൻഡ് വൃത്തിയാക്കി .തിങ്കളാഴ്ച രാവിലെ അവർ ശുചീകരണ പ്രവർത്തനങ്ങൾ തുടക്കമിട്ടു.



ടീം ബസ്റ്റാന്റ് ചെയർമാൻ സമാൻ മുസ്തഫ , സംസു,വാട്സാപ്പ് റാഫി ഒപ്റ്റികല്സ് സുൽഫിക് വാഴക്കാട്, ഫൈസു എല്ലോറ റാഷിദ് മധുരിമ, ശഷി രാജ് , ജൈസൽ , ഇബ്രാഹിം, യൂസുഫ്, Mk ടവർ ഹംസ ഹാജ് എ വൺ കരീം എന്നിവർ നേതൃത്വം നൽകി.

 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു