നിയന്ത്രണം വിട്ട ടൂറിസ്റ്റു ബസ്പെട്രോൾ പമ്പിലേക് ഇടിച്ചു കയറി

നിയന്ത്രണം വിട്ട ടൂറിസ്റ്റു ബസ്
പെട്രോൾ പമ്പിലേക് ഇടിച്ചു കയറി .
കൂളിമാട്‌ MRPL പെട്രോൾ പമ്പിൽ ഞായറാഴ്ച പുലർച്ചെ 2.45 ഓടെയാണ് അപകടം നടന്നത് .
അപകടത്തിൽ പമ്പ് ജീവനക്കാരനു പരിക്ക്.
ഇന്ധനം അടിക്കുന്ന മെഷീൻ പൂർണ്ണമായും തകർന്നു . വൻദുരന്തമാണ് ഒഴിവായത്.

അപകടത്തിൽ പമ്പിലെ ജീവനക്കാരനായ സൂരജിന് പരിക്കേറ്റു.കാലിനു സാരമായി പെരിക്കേറ്റ സൂരജിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .അപകടത്തിൽ ഇന്ധനം അടിക്കുന്ന മെഷീൻ പൂർണ്ണമായും തകർന്നിട്ടുണ്ട് 

പുലർച്ചെ ആയത് കൊണ്ടും ഓട്ടോമാറ്റിക് സംവിധാനം ഉള്ളത് കൊണ്ടും തീപിടുത്തം പോലുള്ള വൻ ദുരന്തം ഒഴിവായതെന്നു പെട്രോൾ പമ്പ് മാനേജ്മെന്റ് അറിയിച്ചു  
സംഭവമറിഞ്ഞ മാവൂർ പോലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു