ഡ്രൈനേജ് ശുചീകരണ പ്രവർത്തികൾ തുടങ്ങി



മപ്രം പുളിക്കൽ ജംഗ്ഷൻ മുതൽ കൂളിമാട് പാലം വരെ ഡ്രൈനേജ് ചെളി നിറഞ്ഞിരിക്കയാണ്. 
 
ഞായറാഴ്ചരാവിലെ 9 മണി മുതലാണ് ശുചീകരണ പ്രവർത്തികൾ തുടങ്ങിയത്. അമ്പലകണ്ടി അസൈൻ കുട്ടിയുടെ നേതൃത്വത്തിൽ കാരിക്കുട്ടി, ഇണ്ണി എന്നിവരാണ് ശുചീകരണ പ്രവർത്തികൾ നടത്തുന്നത്. പൊതുജന താൽപ്പര്യാർത്ഥം നടത്തുന്ന ഇത്തരം പ്രവർത്തികളെ നാട്ടുകാർ ഏറെ പ്രശംസിച്ചു. ഡ്രൈനേജ് ചെളി കാരണം നിറഞ്ഞ് റോഡിലേക്ക് ഒഴുകൽ പതിവാണിവിടെ.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു