കൂളിമാട് പാലത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഗർത്തം രൂപപ്പെട്ടതിന് പരിഹാര നടപടികൾ തുടങ്ങി

കൂളിമാട് പാലത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഗർത്തം രൂപപ്പെട്ടതിന് പരിഹാര നടപടികൾ തുടങ്ങി.

ഗർത്തത്തിലെ അപകട സാധ്യതകളെ ചൂണ്ടിക്കാട്ടി നാട്ടുകാർ പേപ്പർ തോണി ഇറക്കി പ്രതിഷേധിച്ചിരുന്നു.

കൂടാതെ ഇത് സംബന്ധമായി PWD4U ആപ്പിൽ പരാതി നൽകി.
ഇതിനെ തുടർന്നാണ് അധികൃതർ തിങ്കളാഴ്ച രാവിലെ പൊട്ടിയ പൈപ്പ് നന്നാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

ഈ ഗർത്തത്തം ഇരു ചക്രവാനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഏറെ അപകടം ഭീക്ഷണി സൃഷ്ടിച്ചിരുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു