കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർ കോളേജ് അത്‌ലറ്റിക്സ് മീറ്റിൽ :വാഴയൂർ പുഞ്ചപ്പാടം സ്വദേശി മുഹമ്മദ് റിസ് വാന് മികച്ച വിജയം

.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർ കോളേജ് അത്‌ലറ്റിക്സ് മീറ്റിൽ  വാഴയൂർ പുഞ്ചപ്പാടം സ്വദേശി മുഹമ്മദ് റിസ് വാന് മികച്ച വിജയം.


നാന്നൂർ മീറ്റർ ഹർഡ്സിൽ വെള്ളി മെഡൽ നേടിയാണ് ഇർഫാൻ അഭിമാന നേട്ടം കൈവരിച്ചത്.ഇതോടെ ഓൾ ഇന്ത്യ മത്സരങ്ങൾക്ക് മുഹമ്മദ് റിസ് വാൻ  യോഗ്യത നേടി.തൃശ്ശൂർ സെൻതോമസ് കോളേജിന് വേണ്ടിയാണ് റിസ് വാൻ മത്സരത്തിന് ഇറങ്ങിയത്.

തൃശൂർ സെൻറ് തോമസ് കോളേജ് 122 പോയിന്റോടെ ചാമ്പ്യന്മാരായി.84 പോയിന്റോടെ ക്രിസ്റ്റ്  കോളേജ് ഇരിഞ്ഞാലക്കുട രണ്ടാം സ്ഥാനം നേടി.  കേരളോത്സവങ്ങളിലും റിസ് വാൻ മികച്ച വിജയം നിലനിർത്താറുണ്ട്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു