ഞാറ്റൂർ തഖ്‌വിയ്യത്തുൽ ഇസ്ലാം മദ്രസയിൽ :സ്റ്റുഡന്റസ് അസംബ്ലി സംഘടിപ്പിച്ചു

.

എടവണ്ണപ്പാറ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രഖ്യാപനത്തിന്റെ പ്രചാരണാർത്ഥം ഞാറ്റൂർ തഖ്‌വിയ്യത്തുൽ ഇസ്ലാം മദ്രസയിൽ സ്റ്റുഡന്റസ് അസംബ്ലി സംഘടിപ്പിച്ചു.
 പുളിയേക്കൽ ഖാദർ പതാക ഉയർത്തി. അസംബ്ലിയിൽ സ്വദർ മുഅല്ലിം ഹുസൈൻ മദനി അദ്ധ്യക്ഷത വഹിച്ചു.
 SYS സോൺ സംസ്കാരികം പ്രസിഡണ്ട് ആസിഫ് അഷ്റഫി ഉദ്ഘാടനം നിർവഹിച്ചു.

 ബാസിത്ത് സഖാഫി, സ്വഫ് വാൻ പുളിയേക്കൽ സംബന്ധിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു