പെരിങ്കല്ല പാടത്ത് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം :വിസ്മയം കൊണ്ട് നാട്ടുകാർ


 
എടവണ്ണപ്പാറ : സാധാരണ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതിക പറ്റി ജനങ്ങളെ ബോധവത്കരിക്കാനും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാനുമായി ആവിഷ്കരിച്ച വികസിത് ഭാരത് സങ്കല്പ യാത്ര വാഴക്കാട് പഞ്ചായത്തിൽ പരിപാടി നടത്തി. 

ഇതിൻറെ ഭാഗമായി പണിക്കര പുറയക്കടത്ത് പെരിങ്കല്ല പാടത്ത് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തി.ഒരേക്കറോളം വരുന്ന പാടത്ത് 7 മിനിറ്റ് കൊണ്ട് വളപ്രയോഗം നടത്തി.
പണിക്കര പുറായ ഇലെ സ്കൂൾ വിദ്യാർത്ഥികളും പ്രയോഗം ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നത് ദർശിക്കാൻ എത്തി.
ചടങ്ങ് ടിറ്റൻ മേലത്ത് പി ( പി എൻ ബി)
ഉദ്ഘാടനം ചെയ്തു. രമേശ് ബാബു , സയ്യദ് ഫൈസൽ അലി,വാസുദേവൻ ,.രൈഹാനത് , ഫസീല,ബഷീർ പി പി , ആസിഫ്, ശ്രീജ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

 


 


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു