ഭിന്നശേഷി സംഗമം ശ്രദ്ധേയമായി


എടവണ്ണപ്പാറ :ലോക  ഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച്  എസ് വൈ എസ്  എടവണ്ണപ്പാറ സോൺ സാമൂഹികം ഡയറക്ട്രേറ്റിന് കീഴിൽ സംഘടിപ്പിച്ച ഭിന്നശേഷി സംഗമം ശ്രദ്ധേയമായി.


എടവണ്ണപ്പാറ ജലാലിയ്യാ കാമ്പസിൽ നടന്ന ചടങ്ങ് കൊണ്ടോട്ടി ബ്ലോക്ക് മെമ്പർ ആദം ചെറുവട്ടൂർ ഉദ്ഘാടനം നിർവ്വഹിച്ചു. എസ് വൈ എസ് ജില്ലാ ദഅവ സെക്രട്ടറി പി.ടി നജീബ് കല്ലിരട്ടിക്കൽ, സി.അലി സഖാഫി എടവണ്ണപ്പാറ, കെ.പി മുനീർ വാഴക്കാട്, സി.അമീർ അലി സഖാഫി വാഴക്കാട്, അബ്ദുസ്സലാം സഖാഫി ഓമാനൂർ, അബ്ദുൽ ലത്വീഫ് സഖാഫി തീണ്ടാപാറ, അബ്ദുൽ ഗഫൂർ മുസ്ലിയാർ കുനിത്തലക്കടവ്, ആസിഫ് അഷ്റഫി എടവണ്ണപ്പാറ, അബ്ദുൽ മുനീർ പറക്കുത്ത് പങ്കെടുത്തു.


 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു