എടവണ്ണപ്പാറ ചീടിക്കുഴി തടായി റോഡ് കോൺഗ്രീറ്റ് ചെയ്തു

എടവണ്ണപ്പാറ ചീടിക്കുഴി തടായി റോഡ് കോൺഗ്രീറ്റ് ചെയ്തു.ബ്ലോക്ക് മെമ്പർ പുളിയേക്കൽ അബൂബക്കറിന്‍റെ 10 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. പത്ത് ലക്ഷം രൂപ ചിലവഴിച്ച് 130 മീറ്റർ നീളത്തിൽ റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.


എടവണ്ണപ്പാറ എളമരം റോഡ് ഗതാഗത കുരുക്കിനാൽ ബുദ്ധിമുട്ടുമ്പോൾ ഗതാഗത കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ എടവണ്ണപ്പാറ ചീടിക്കുഴി തടായി റോഡ് ഏറെ ഉപകരിക്കും.

രണ്ട് പാലങ്ങൾ ഉദ്ഘാടനം ചെയ്തതോടെ എടവണ്ണപ്പാറ ഗതാത ഒരുക്കിനാൽ ഏറെ പ്രയാസപ്പെടുകയാണ്.
  
ചീടിക്കുഴി ഭാഗത്തുള്ള വിദ്യാർത്ഥികൾക്ക് ചാലിയപ്രം ഗവ: ഹൈസ്കൂളിലേക്ക് ഗതാഗത കുരുക്കില്ലാതെ എത്തിചേരാനാവും.
 റോഡ് പൊട്ടിപൊളിഞ്ഞ് കിടന്നതിനാൽ
യാത്ര ഏറെ പ്രയാസമായിരുന്നു.  

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു