ഭിന്ന ശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നകരീം എളമരത്തെ ആദരിച്ചു



 
ഭിന്ന ശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ സാമൂഹ്യ പ്രവർത്തകൻ കരീം എളമരത്തെ ആൾ കേരള ഗോൾഡ്& സിൽവർ മർച്ചൻ്റ് അസോസിയേഷന് വേണ്ടി വാഴക്കാട് സർക്കിൾ ഇൻസ്പെക്ടർ രാജൻ ബാബു ആദരിച്ചു.


അരീക്കോട് പൂങ്കുടി റിസോർട്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് സഹാറ അയമു ഹാജി, ജില്ലാ പ്രസിഡണ്ട് അബ്ദുൽ അസിസ്, ജില്ലാ വൈ: പ്രസിഡണ്ട് കെ.വി.കുഞ്ഞു ( നിഷ) ഹംസ കരുവാരക്കുണ്ട്, NTK ബാപ്പു മഞ്ചേരി, മനാഫ് അരീക്കോട് ഹിബാസ് ജാബിർ ,കബീർ റുമാന മുതലായവർ ആശംസകളർപ്പിച്ചു ജില്ലാ ,യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.
 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു