കക്കൂസ് മാലിന്യം തോടിലേക്ക് ഒഴുക്കി: പഞ്ചായത്ത് പ്രതിനിധിസംഘം സ്ഥലം സന്ദർശിച്ചു

  കക്കൂസ് മാലിന്യം   തോടിലേക്ക് ഒഴുക്കി:
  പഞ്ചായത്ത് പ്രതിനിധിസംഘം സ്ഥലം സന്ദർശിച്ചു.
 


എടവണ്ണപ്പാറ : എടവണ്ണപ്പാറ ക്ലോക്ക് ടവറിൽ നിന്ന് കക്കൂസ് മാലിന്യം മൂഴിക്കൽ തോടിലേക്ക് ഒഴുക്കുന്നതിനെതിരെ പഞ്ചായത്ത് പ്രതിനിധിസംഘം സ്ഥലം സന്ദർശിച്ചു.
ബുധനാഴ്ച ഒരു മണിക്കാണ് സംഘം തോട് സന്ദർശിച്ചത്.

 
പ്രസിഡണ്ട് സി.വി. സക്കറിയ,
പഞ്ചായത്തംഗം ബക്ഷീർ, സറ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അയ്യപ്പൻ കുട്ടി, ആയിശാ മാരാത്ത്, ശരീഫ ,, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീവിദ്യ, എന്നിവരടങ്ങിയ സംഘമാണ് മൂഴിക്കൽ തോട് സന്ദർശിച്ചത്.
ഒരാഴ്ച മുമ്പ് 25000 രൂപ കെട്ടിട ഉടമക്ക് ഫൈൻ ഈടാക്കിയിരുന്നു. മാലിന്യം ഒഴുക്കിയതിനെ തിരിൽ ശക്തമായ നടപടികൾ എടുക്കുമെന്ന് പ്രതിനിധി സംഘം അറിയിച്ചു.



 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു