എസ് വൈ എസ് വാഴക്കാട് സർക്കിൾ : സംഘകൃഷി വിഭവങ്ങൾ സാന്ത്വന സദനത്തിന് കൈമാറി


എസ് വൈ എസ് വാഴക്കാട് സർക്കിൾ സംഘകൃഷിയിൽ നിന്ന് വിളവെടുപ്പ് നടത്തിയ
വിഭവങ്ങൾ മഞ്ചേരി സാന്ത്വന സദനത്തിന് കൈമാറി എസ് വൈ എസ് ജില്ലാ ഭാരവാഹികൾ ഏറ്റുവാങ്ങി.

ചടങ്ങിൽ പ്രസിഡണ്ട് മുഹ്യദ്ദീൻ സഖാഫി വെട്ടത്തൂർ, ജന.സെക്രട്ടറി സി കെ ശക്കീർ അരിമ്പ്ര, സയ്യിദ് ശിഹാബുദ്ധീൻ ഹൈദ്രേസ്, സൈദ് മുഹമ്മദ് അസ്ഹരി, മുജീബ് വടക്കേമണ്ണ, കെ പി മുനീർ വാഴക്കാട്, സി അമീർഅലി സഖാഫി വാഴക്കാട്, ഗഫൂർ മുസ്ലിയാർ കുനിത്തലക്കടവ് പങ്കെടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു