ചാലിയാർ പുഴയിൽ കൂളിമാട് ഭാഗത്ത് കാണാതെയായ ആളെ കിട്ടി.

ചാലിയാർ പുഴയിൽ കൂളിമാട് ഭാഗത്ത് കാണാതെയായ ആളെ കിട്ടി.

മാവൂർ പോലീസും മുക്കം ഫയർഫോഴ്സും നടത്തിയ ഊർജ്ജിതമായ തിരച്ചിലിന് ഒടുവിലാണ് കണ്ടുകിട്ടിയത്.

ഊട്ടി സ്വദേശി സൂരജായിരുന്നു   ബുധനാഴ്ച വൈകുന്നേരം 5 മണിയോടുകൂടി കാണാതായത്.

തുടർന്ന് മാവൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും മുക്കം ഫയർഫോഴ്സ് എത്തി അന്വേഷണം ആരംഭിക്കുമായിരുന്നു.

സൂരജിന്റെ ഡ്രസ്സ് ,മൊബൈൽ ഫോൺ , ചെരുപ്പ് എന്നിവ കൂളിമാട് ഭാഗത്ത് കടവിൽ കണ്ട തിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയായിരുന്നു.

വൈകുന്നേരം 6 മണിയോടെ അടുത്താണ്   കിട്ടിയത്..

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു