മപ്രം വെട്ടുകാട് കോളനി റോഡ് : പ്രവർത്തികൾ ആരംഭിച്ചു

.

നീണ്ട വർഷ കാലമായി പ്രതീക്ഷയർപ്പിച്ച റോഡാണ് സാക്ഷാൽകൃതമാവുന്നത്.
350 മീറ്റർ നീളത്തിലാണ് ഇപ്പോൾ നിർമ്മാണം ആരംഭിക്കുന്നത്.പ്രവർത്തികൾ തുടങ്ങിയതിൽ നാട്ടുകാർ ഏറെ ആഹ്ലാദത്തിലാണ് .

രണ്ടാ ആഴ്ചക്കുള്ളിൽ നിർമ്മാണം പൂർത്തിയാവുമെന്ന് ബ്ലോക്ക് മെമ്പർ പുളിയേക്കൽ അബൂബക്കർ പറഞ്ഞു.
റോഡ് നിർമ്മാണം പൂർത്തിയാവാത്തതിൽ നാട്ടുകാർ ഏറെ പ്രയാസത്തിലായിരുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു