വാഴക്കാട് റെയിഞ്ച് കലാസാഹിത്യമത്സരം മുസാബഖ - 23 മപ്രം ഹയാത്തുദ്ദീൻ മദ്രസ ജേതാക്കളായി




എടവണ്ണപ്പാറ: വാഴക്കാട് റെയിഞ്ച് കലാസാഹിത്യമത്സരം മുസാബഖ - 23 മപ്രം ഹയാത്തുദ്ദീൻ മദ്രസ ജേതാക്കളായി.

വാഴക്കാട് അസാസുൽ ഇസ്ലാം മദ്രസയിൽ രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങൾക്ക് കണ്ണിയത്ത് ഉസ്താദ് മഖാം സിയാറത്തോടെ തുടക്കമായി.

22 മദ്രസകളിൽ നിന്നായി 500 ഓളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു
287 പോയിന്റുമായി മപ്രം ഹയാത്തുദ്ദീൻ മദ്രസ ജേതാക്കളായി.
ഇഖാമത്തുൽ ഇസ്ലാം വട്ടപ്പാറ, മുനീറുൽ ഇസ്ലാം കണ്ണത്തുപാറ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

മപ്രം ഹയാത്തുൻ മദ്രസ വിദ്യാർത്ഥികൾ ചൊവ്വാഴ്ച രാവിലെ വിജയാഹ്ലാദപ്രകടനം നടത്തി.വിജയികൾക്ക് മപ്രം മുട്ടുങ്ങലിൽ പൗരാവലി മധുരം നൽകി സ്വീകരിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു