സാഫി ഇൻസ്റ്റിറ്റ്യൂട്ട് NSS യൂണിറ്റിന്റെ അഭിമുഖ്യത്തിൽ അരൂർ നെച്ചിക്കോട്ട് മൂല അങ്കണവാടി സന്ദർശിച്ചു


.


വാഴയൂർ : സാഫി ഇൻസ്റ്റിറ്റ്യൂട്ട് NSS യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ശിശുദിനത്തിന്റെ ഭാഗമായി       NSS വളണ്ടിയർമാർ അരൂർ നെച്ചിക്കോട്ട് മൂല അങ്കണവാടി സന്ദർശിച്ചു.


 അങ്കണവാടിയിൽ വിവിധ കലാപരിപാടികൾ സംഘടിപിക്കുകയും കുരുന്നുകൾക്ക് കൈനിറയെ സമ്മാനങ്ങൾ നൽകി ശിശു ദിനം ഗംഭീരമായി ആഘോഷിച്ചു. 


NSS പ്രോഗ്രാം ഓഫീസർ മുജീബ് റഹ്മാൻ കാട്ടാളി , അങ്കണവാടി വർക്കർ കോമളവല്ലി ടീച്ചർ, ഹെൽപ്പർ ആയിഷ വി.എൻ, അമ്മമാർ , NSS വളണ്ടിയേർസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു