ജബ്ബാർ ഹാജിയെ ആദരിച്ചു


ഡയാലിസിസ് സെൻറർ ചെയർമാൻ PA ജബ്ബാർ ഹാജിയെ ഭിന്നശേഷിക്കാരുടെ അംഗീകൃത സംലടനയായ വോയ്സ് ഓഫ് ഡിസേബിൾഡ് മലപ്പുറം ജില്ലാ കമ്മറ്റി ആദരിച്ചു. വാഴക്കാട് ഗ്രമ പഞ്ചായത്ത്പ്രസിഡൻറ് സി.വി.സക്കറിയ ഉപഹാരം സമർപ്പിച്ചു.

    എടവണ്ണപ്പാറ ഫാരിസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വോയ്സ് ഓഫ് ഡിസേബ്ൾഡ് കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് കരീം എളമരം അദ്ധ്യക്ഷത വഹിച്ചു.

   ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എളങ്കയിൽ മുംതസ് ഉദ്ഘാടനം ചെയ്തു.
ചീക്കോട് പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.പി.സഈദ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ നസീമ, ആയിശ മാരാത്ത്, വോയ്സ് ഓഫ് ഡിസേബ്ൾഡ് ജില്ലാ കോഡിനേറ്റർ അനീസ് ബാബു, വൈ :പ്രസിഡണ്ട് , ബീരാൻ കുട്ടി മുതുവല്ലൂർ, ഫൈസൽ ബാബു കാവനൂർ, ജാഫർ ഓവട്ടൂർ, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻ്റ് കൊണ്ടോട്ടി താലൂക്ക് സെക്രട്ടറി അസൈനാർ കൊളമ്പലം , കെ.എം.കുട്ടി വാഴക്കാട്, അരീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ സുഹറ ടീച്ചർ അരീക്കോട്, മുതലായവർ ആശംസകൾ നേർന്നു
സഫിയ വാവൂർ സ്വാഗതവും ജമീല ഊർങ്ങാട്ടിരി നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു