വുഷു സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പ് : യുണൈറ്റഡ് മാർഷ്യൽ അക്കാദമി ഊർക്കടവ് ദോജോയിൽ സമാപിച്ചു

 


വേങ്ങര സബ്ജില്ലാ വുഷു സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പ് യുണൈറ്റഡ് മാർഷ്യൽ അക്കാദമി ഊർക്കടവ് ദോജോയിൽ വെച്ചുനടന്നു.
മത്സരം ഷിഹാൻ സിദ്ധീഖലി ഉദ്ഘാടനം ചെയ്തു.

ചൈനീസ് അയോധന കലയായവുഷുമത്സരങ്ങൾക്ക് ഊർക്കടവ് നേരത്തെ ആതിഥ്യം വഹിച്ചിട്ടുണ്ട്.
മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവർ 25-ആം തിയ്യതി കൊണ്ടോട്ടി ഉപ ജില്ലയിലെ പേങ്ങാട് BTMAMUP സ്കൂളിൽ നടക്കുന്ന മലപ്പുറം റവന്യൂ ജില്ല വുഷു സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കും.


°°°°° 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു