ടി ഡിആർഎഫ് പ്രവർത്തകരുടെ ശ്രമം പുഴയിൽ കാണാതായ കുട്ടിയെ കണ്ടെത്തി


ടി ഡിആർഎഫ് പ്രവർത്തകരുടെ ശ്രമം പുഴയിൽ കാണാതായ കുട്ടിയെ കണ്ടെത്തി



വാഴയൂർ പൊന്നേം പാടത്ത് പുഴയിൽ കാണാതായ കുട്ടിയുടെ കണ്ടെത്തി .ടി ഡി ആര്‍ എ പ്രവർത്തകർ നടത്തിയ ഊർജ്ജിത ശ്രമങ്ങൾക്കൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

    
 പന്തീരങ്കാവ് ഏരിയ വളണ്ടിയർ സിദ്ദീഖിന്റെ നേതൃത്വത്തിൽ തോണിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്


 കൊളുത്തിൽ കുടുങ്ങി കുട്ടിയെ ലഭിക്കുകയായിരുന്നുവെന്ന് സിദ്ധിഖ് പറഞ്ഞു.


കബീർ ബഷീർ,മുഹമ്മദ് ചെറുകാവ് ,ഉമറലി ശിഹാബ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു