ചാലിയാറിൽ അപകടത്തിൽ രക്ഷകരായവരെ വ്യാപാരി വ്യവസായി ഏകോപന സമിതി കാരാട് യൂണിറ്റ് കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു.







വാഴയൂർ : ചാലിയാറിൽഅപകടത്തിൽ കൂടെയുണ്ടായിരുന്ന മറ്റ് നാല് ജീവനുകൾ രക്ഷിച്ച
 അനിൽ കുമാർ, മണ്ണിൽ ഫാസിൽ, മണ്ണിൽ ഫൗസാൻ, മണ്ണിൽ അബഷീർ, ഫസലുറഹ്മാൻ (മനു) എന്നിവരെ വ്യാപാരി വ്യവസായി ഏകോപന സമിതി കാരാട് യൂണിറ്റ് കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു. 


യൂണിറ്റ് പ്രസിഡന്റ് സി.പി റഷീദിന്റെ അദ്യക്ഷതയിൽ വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി വാസുദേവൻ ഉദ്ഘാടനം ചെയ്തു.

 പഞ്ചായത്ത് വൈസ് പ്രസിഡ ണ്ട് മിനി കോലോത്തൊടി, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം സെക്രട്ടറി സത്യകുമാർ, വനിത വിങ്ങ് പ്രസിഡണ്ട് ദേവയാനി, പി.ടി ഷൺമുഖൻ പ്രസംഘിച്ചു. പി.എം അബ്ദുൾ അസീസ് സ്വാഗതവും സുരേന്ദ്രൻ തങ്കം നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു