ചീക്കോട് പഞ്ചായത്തിൽ വിവിധയിടങ്ങളിൽനായ നാല് പേരെ കടിച്ചു

.
 


എടവണ്ണപ്പാറ: ചീക്കോട് പഞ്ചായത്തിൽ വിവിധ ഇടങ്ങളിലായി നായ നാല് പേരെ കടിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് നായ ആളുകളെ കടിച്ചത്.
 വാർഡ് ഒമ്പത് ചീക്കോട്, വാർഡ് 8 ചെറിയപറമ്പ് വാർഡ് ആറ് പറപ്പൂർ സൗത്ത് എന്നിടങ്ങളിലാണ് നായ ആളുകളെ കടിച്ചത്. ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും നായകടിച്ചു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു